മുറ്റിച്ചൂർ കല്ലാറ്റുപുഴ ശ്രീ മഹാശിവക്ഷേത്രം
കേരളത്തിലെ തൃശൂർ ജില്ലയിൽ മുറ്റിച്ചൂർ ദേശത്ത് സ്ഥിതി ചെയ്യുന്ന മഹാദേവക്ഷേത്രമാണ് കല്ലാറ്റുപുഴ മഹാദേവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. കരുവന്നൂർ പുഴയുടെ കിഴക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ധ്യാനരൂപത്തിലാണ് കല്ലാറ്റുപുഴയിലെ ശിവപ്രതിഷ്ഠാ സങ്കല്പം. പടിഞ്ഞാറോട്ട് ദർശനം.
Read article

